മൊയ്തീന്‍

മൊഗ്രാല്‍: കുമ്പളയിലും മൊഗ്രാലിലും പഴം, പച്ചക്കറി വ്യാപാരം നടത്തിയിരുന്ന ബദ്‌രിയ നഗര്‍ ഹൗസിലെ മൊയ്തീന്‍(65) അന്തരിച്ചു. ഭാര്യ: സുഹറ. മക്കള്‍: ബാസിത്, ഷാഹുല്‍ ഹമീദ്, ഷാഹിദ. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, ഫാത്തിമ, ആയിഷ, റുഖിയ, ജമീല.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it