എം.കെ മുഹമ്മദ് കുഞ്ഞി

ബോവിക്കാനം: മുസ്ലിംലീഗ് മല്ലം വാര്‍ഡ് മുന്‍ പ്രസിഡണ്ട് എം.കെ മുഹമ്മദ് കുഞ്ഞി കൊളച്ചപ്പ്(65) അന്തരിച്ചു. പരേതരായ അബ്ദുല്ലയുടെയും ആയിഷബിയുടെയും മകനാണ്. ഭാര്യ: കുല്‍സു. മക്കള്‍: കബീര്‍, മുനീര്‍, ഇബ്രാഹിം ഖലീല്‍, സമീറ, ശബീര്‍. മരുമക്കള്‍: അബ്ദുല്ല മഷ്ഹര്‍, ശംസീന, സാബിറ, ശംസീറ, മഫ്ത്തുഫ. സഹോദരങ്ങള്‍: ബീഫാത്തിമ, അബ്ദുല്‍ ഗഫൂര്‍, അബ്ബാസ് കൊളച്ചപ്പ് (മുളിയാര്‍ പഞ്ചായത്ത് അംഗം), പരേതനായ അബ്ദുല്‍ ഖാദര്‍.
Next Story