മറിയുമ്മ

കോപ്പ: കോപ്പയിലെ പരേതനായ മര്‍ദ്ദളി ആലിക്കുഞ്ഞിയുടെ ഭാര്യ മറിയുമ്മ അന്തരിച്ചു. മക്കള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുറഹ്മാന്‍, നബീസ, റുഖിയ (നാലു പേരും പരേതര്‍), ഫാത്തിമ, ആയിശ. മരുമക്കള്‍: മുഹമ്മദ് എര്‍മാളം, മുഹമ്മദ് പള്ളത്തടുക്ക, ഫാറൂഖ്(പരേതന്‍), അബ്ദുല്ല കോളിയടുക്കം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it