മറിയം

ബേഡകം: പള്ളിക്കാലിലെ പരേതനായ പള്ളിക്കാല്‍ മുഹമ്മദിന്റെ ഭാര്യ മറിയം(77) അന്തരിച്ചു. മക്കള്‍: ഖദീജ ബെണ്ടിച്ചാല്‍, ജലീല്‍ (ദുബായ്), ലത്തീഫ്, അബ്ദുല്ല (ദുബായ്), നൗഷാദ് (അബൂദാബി), മിസിരിയ. മരുമക്കള്‍: പരേതനായ ഷാഫി ബെണ്ടിച്ചാല്‍, മജീദ് കുറ്റിക്കോല്‍ (പൂടംകല്ല് താലൂക്ക് ആസ്പത്രി), ജാസ്മീന്‍, മൈമൂന, റഷീദ, തസ്‌രീഫ.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it