മനോജ്

മാങ്ങാട്: ബാര പരുവംകോട് മൂലയിലെ മനോജ്(30) അന്തരിച്ചു. മോഹനന്റെയും ശാന്തയുടെയും മകനാണ്. ഭാര്യ: സ്‌നേഹ. മകന്‍: ഇഷാന്‍ദേവ് (മൂന്ന്). സഹോദരന്‍: വൈശാഖ്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it