മണികണ്ഠന്‍

മാങ്ങാട്: മേല്‍ബാര ചന്തന്‍ക്കുന്നിലെ കെ.സി മണികണ്ഠന്‍ (48) അന്തരിച്ചു. കെ. കോരന്റെയും വെള്ളച്ചിയുടെയും മകനാണ്. ഭാര്യ: ദേവിപ്രിയ (നേഴ്‌സ്, പത്മ ക്ലീനിക്ക് കാഞ്ഞങ്ങാട്). മകള്‍: പാര്‍വണ. (നാലാം ക്ലാസ് വിദ്യാര്‍ഥിനി, ബാര ഗവ. ഹൈസ്‌കൂള്‍). സഹോദരങ്ങള്‍: ബി. ബാലകൃഷ്ണന്‍, സാവിത്രി, ഗിരീഷന്‍ (ഓട്ടോ ഡ്രൈവര്‍, മാങ്ങാട്).

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it