മമ്മു

കുമ്പള: കുമ്പള കുണ്ടങ്കാറടുക്ക സ്വദേശിയും കുമ്പളയിലെ പഴയകാല സീമ ഫുട്ട് വെയര്‍ കട ഉടമയുമായ മമ്മു എന്ന സീമ മമ്മു (70) അന്തരിച്ചു. എട്ടു മാസത്തോളമായി അസുഖത്തെ തുടര്‍ന്ന് വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്. ഭാര്യമാര്‍: പരേതയായ ആയിഷ താജ്, സുഹ്‌റ. മക്കള്‍: മുനീര്‍, പരേതയായ റുക്‌സാന, റിയാസ്, കബീര്‍, സാബിര്‍, റഹീസ്, മുനീസ്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it