മഹബല റൈ

ബദിയടുക്ക: വിദ്യാഗിരി മേഗിന കടാര്‍ തറവാട്ട് കര്‍ണവറും കര്‍ഷകനുമായ മഹബല റൈ(82) അന്തരിച്ചു. ഭാര്യ: സീത. മക്കള്‍: പ്രേമലത, വിജയലക്ഷ്മി, സ്വര്‍ണ്ണലത, ശോഭ. മരുമക്കള്‍: ശേഖര, നാരായണ, വിശ്വനാഥ, ജയരാജ്, മോഹന, ലോകേഷ്. സഹോദരങ്ങള്‍: രമനാഥറൈ, വിട്ടല റൈ, വിശ്വനാഥ റൈ, രാധാവതി.
Next Story