മധുസൂധന

പെര്‍ള: പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ മരിച്ചു. കാട്ടുകുക്കെ കരിമ്പിത്തിലുവിലെ മധുസൂധന(37)യാണ് മരിച്ചത്. പരേതനായ ദേവണ്ണ നായക്കിന്റെയും ദേവകിയുടേയും മകനാണ്. അവിവാഹിതന്‍. സഹോദരങ്ങള്‍: ബാലകൃഷ്ണ നായക്, ശിവകുമാര്‍.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it