എം.കെ രാമന്‍

കാസര്‍കോട്: കടപ്പുറം ലക്ഷമി രാം നിലയത്തിലെ എം.കെ രാമന്‍ (77) അന്തരിച്ചു. ഭാര്യ: ലക്ഷ്മി രാമന്‍. മക്കള്‍: മഹേഷ് ബാബു, അനീഷന്‍, ഉദയ രവി. മരുമക്കള്‍: ജിവിന മഹേഷ്, സന്ധ്യ അനീഷ്, രവി. സഹോദരങ്ങള്‍: പരേതനായ കുമാരന്‍, കാര്‍ത്യായനി ഗോവിന്ദന്‍.
Next Story