ലതാകുമാരി

കുഡ്‌ലു: കുഡ്ലു ശിവ ക്ഷേത്രത്തിന് സമീപത്തെ ലക്ഷ്മി നിവാസില്‍ ലതാകുമാരി(56) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പി.സി ഹരികുമാര്‍. മക്കള്‍: എല്‍.എച്ച് ഹരിലക്ഷ്മി (ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ കാസര്‍കോട്), എല്‍.എച്ച് ഹരിചന്ദന. മരുമക്കള്‍: സുരേഷ് ബാബു (നിവ സ്റ്റുഡിയോ മേല്‍പ്പറമ്പ്), മനോജ് (ഇന്‍ഡസ് ബാങ്ക് കാസര്‍കോട്). സഹോദരങ്ങള്‍: പരേതനായ ഭുവന്‍ചന്ദ്രന്‍ നായര്‍, കൃഷ്ണന്‍ കുട്ടി, അനില്‍ അയിരൂപ്പാറ.
Next Story

