ലക്ഷ്മി നാരായണ മയ്യ

മധൂര്‍: ബന്നൂരിലെ ലക്ഷ്മിനാരായണ മയ്യ(71) അന്തരിച്ചു. ഭാര്യ: ചന്ദ്രിക. മക്കള്‍: ശാന്തി, ഭാഗ്യലക്ഷ്മി, അന്നപൂര്‍ണ, കൃഷ്ണകുമാര്‍. മരുമക്കള്‍: ചന്ദ്രകിരണ്‍, ഉദയരാജ് ഹൊള്ള, സുദര്‍ശന നവാട, പവിത്ര. സഹോദരങ്ങള്‍: സുബ്രയമയ്യ, യശോദ,സരസ്വതി, മാധവ മയ്യ, വെങ്കട്രമണ മയ്യ.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it