കുഞ്ഞിരാമന്‍ മാസ്റ്റര്‍

ഉദുമ: തെക്കേകരയിലെ കുഞ്ഞിരാമന്‍ മാസ്റ്റര്‍(76) അന്തരിച്ചു. മുന്‍ ബ്ലോക്ക് പഞ്ചായത്ത്മെമ്പര്‍, എസ്.സി. പെര്‍ഫോമിങ് ആര്‍ട്ടിസ്റ്റ് ആന്റ് ഹെര്‍ബല്‍ കോ. ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപക പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. പരേതരായ രാമന്റെയും കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: കമല. മക്കള്‍: അജിത, സജിത, രജിത. മരുമക്കള്‍: പ്രഭാകരന്‍, അരവിന്ദന്‍, പുഷ്പരാജ്. സഹോദരങ്ങള്‍: പരേതനായ സുകുമാരന്‍, പരേതനായ ദാമോദരന്‍, ഓമന, മാധവി.
Next Story

