കുഞ്ഞിരാമന്‍ ആചാരി

പരവനടുക്കം: മണിയങ്കാനത്തെ കുഞ്ഞിരാമന്‍ ആചാരി(74) അന്തരിച്ചു. ഭാര്യ: കാര്‍ത്യായനി. മക്കള്‍: ബിന്ദു, സുനില്‍(ഫര്‍ണിച്ചര്‍ കട, പരവനടുക്കം), സുനിത, ബിനു(മെഡിക്കല്‍ റപ്രസന്റേറ്റീവ്). മരുമക്കള്‍: അജയന്‍(അള്ളങ്കോട്), കുഞ്ഞമ്പു(ബീംബുങ്കാല്‍), സന്ധ്യ, പൂര്‍ണ്ണിമ(പെരിയ). സഹോദരങ്ങള്‍: കാര്‍ത്യായനി, പുഷ്പ, പത്മിനി, ലക്ഷ്മി, സാവിത്രി, നാരായണന്‍, വിജയന്‍.
Next Story