കുഞ്ഞിപ്പെണ്ണ് അമ്മ

കാഞ്ഞങ്ങാട്: ചെമ്മട്ടംവയല്‍ ബല്ലത്തെ പാക്കത്ത് കുഞ്ഞിപ്പെണ്ണ് അമ്മ (95) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മരുതോടന്‍ കണ്ണന്‍ നായര്‍. മക്കള്‍: ചന്ദ്രന്‍ (റിട്ട. പോസ്റ്റ് മാസ്റ്റര്‍), പി. തമ്പാന്‍ (റിട്ട. ഡിവൈ.എസ്.പി), ഗംഗാധരന്‍ (ഡല്‍ഹി പൊലീസ്), രവീന്ദ്രനാഥ് (റിട്ട. സി.ആര്‍.പി.എഫ്), ഓമന (അത്തിക്കോത്ത്), രമണി (കരിവെള്ളൂര്‍). മരുമക്കള്‍: സതി പടിഞ്ഞാറെക്കര (റിട്ട. അധ്യാപിക), മനോരമ (അധ്യാപിക ചിന്മയ വിദ്യാലയം), ആശ (പയ്യന്നൂര്‍), പ്രീത പാക്കം (എച്ച്.ഡി.എഫ്.സി ഉദുമ മാനേജര്‍), സുരേന്ദ്രന്‍ (റിട്ട. പോസ്റ്റ് മാസ്റ്റര്‍), നാരായണ പൊതുവാള്‍ (റിട്ട. അഗ്‌നി രക്ഷാസേന). സഹോദരങ്ങള്‍: രാഘവ പൊതുവാള്‍ (റിട്ട. ബി.എസ്.എന്‍.എല്‍), പരേതരായ നാരായണ പൊതുവാള്‍, അമ്മാര്‍ കുഞ്ഞി അമ്മ, തമ്പായി അമ്മ.
Next Story

