കുഞ്ഞിപ്പ

ചൗക്കി: മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആദ്യകാല ഫുട്‌ബോള്‍ താരവും ഗോള്‍കീപ്പറും പ്രവാസിയുമായ ചൗക്കി മയില്‍പ്പാറ ഷാമിയാനാ മന്‍സിലില്‍ കുഞ്ഞിപ്പ മൊയ്തീന്‍ (70) അന്തരിച്ചു. ചൂരിപ്പള്ളത്തെ ഖൈറുന്നിസയാണ് ഭാര്യ. സഹോദരങ്ങള്‍: ആമിന, ആസ്യ, പരേതരായ മുഹമ്മദ് കുമ്പള, ഡ്രൈവര്‍ ഇബ്രാഹിം, പൊലീസ് അബ്ദുല്ല, ഖാദര്‍, നഫീസ.
Next Story