കൃഷ്ണന്‍ നമ്പ്യാര്‍

ഉദുമ: കുതിരക്കോട് മേലത്ത് താവഴിത്തറവാട് കുടുംബാംഗവും കാസര്‍കോട് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് റിട്ട. സെക്രട്ടറിയുമായ മാങ്ങാട് അയ്യങ്കോല്‍ തൊട്ടിയിലെ എം. കൃഷ്ണന്‍ നമ്പ്യാര്‍ (76) അന്തരിച്ചു. പരേതരായ ചേവിരി കുഞ്ഞിരാമന്‍ നായരുടെയും മേലത്ത് തമ്പായി അമ്മയുടെയും മകനാണ്. ഭാര്യ: കോടോത്ത് കുഞ്ഞിപ്പാര്‍വതി. മകള്‍: റീന. മരുമകന്‍: എ. രാഘവന്‍ (റിട്ട. ടെക്‌നിക്കല്‍ അസിസ്റ്റന്റ്). സഹോദരങ്ങള്‍: പരേതരായ മേലത്ത് സരോജിനി അമ്മ, മേലത്ത് ബാലകൃഷ്ണന്‍ നമ്പ്യാര്‍, മേലത്ത് രാഘവന്‍ നമ്പ്യാര്‍, മേലത്ത് ശേഖരന്‍ നമ്പ്യാര്‍.
Next Story