കൃഷ്ണന്‍ നായര്‍

കാഞ്ഞങ്ങാട്: ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് പനത്തടിയിലെ സി. കൃഷ്ണന്‍ നായര്‍ (74) അന്തരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പനത്തടി യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗവും പനത്തടി മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡണ്ടുമാണ്. ഭാര്യ: ശ്യാമള. സഹോദരങ്ങള്‍: സി. രവീന്ദ്രന്‍ നായര്‍, സി. തമ്പാന്‍ നായര്‍, സി. കുഞ്ഞിക്കണ്ണന്‍ നായര്‍, രാധമ്മ, വിമല നമ്പ്യാര്‍, ചന്ദ്രറാണി.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it