കൃഷ്ണന്‍

കാഞ്ഞങ്ങാട്: കോട്ടച്ചേരി കുന്നുമ്മല്‍ ധര്‍മശാസ്താ ക്ഷേത്രത്തിലെ ഗുരുസ്വാമി കല്യാണത്തെ കുരിക്കള്‍ വീട്ടില്‍ കൃഷ്ണന്‍ (76) അന്തരിച്ചു. കോട്ടച്ചേരി കുമ്മണാര്‍ കളരി ഭഗവതി ക്ഷേത്രം രക്ഷാധികാരിയാണ്. കാഞ്ഞങ്ങാട് നഗരത്തിലെ ആദ്യകാല ഡ്രൈവറാണ്. ഭാര്യ: കമലാക്ഷി (മുന്‍ ജീവനക്കാരി, കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയം). മക്കള്‍: സന്തോഷ് (വാമിക ജ്വല്ലറി, പെരിയ), മണികണ്ഠന്‍ (ബഹ്‌റൈന്‍). മരുമക്കള്‍: വീണ (കൂടാനം), സപന്യ (ബഹ്റൈന്‍). സഹോദരങ്ങള്‍: മാധവി (തുളിച്ചേരി), ശാരദ (വാഴക്കോട്), ശ്യാമള (ചുള്ളിക്കര), കെ. വേണുഗോപാലന്‍ (പ്രസിഡണ്ട് കോട്ടച്ചേരി തുളിച്ചേരി കുമ്മണാര്‍ കളരി ഭഗവതി ക്ഷേത്രം), രവീന്ദ്രന്‍, ആശുചന്ദ്രന്‍ (ടി.ജി.ബി വെജിറ്റബിള്‍സ്, കാഞ്ഞങ്ങാട്).
Next Story








