കെ.പി കുഞ്ഞഹമ്മദ്

പെരിയ: പെരിയയിലെ കെ.പി കുഞ്ഞഹമ്മദ് (82) അന്തരിച്ചു. ദീര്‍ഘകാലം പ്രവാസിയായിരുന്നു. ഭാര്യ: മറിയക്കുഞ്ഞി. മക്കള്‍: നസീമ, ലൈല, മെഹ്ദി അബ്ദുല്‍ റഹ്മാന്‍ (ദുബായ്), സീന (മുന്‍ ഉദുമ പഞ്ചായത്തംഗം), സൗധ. മരുമക്കള്‍: എം.ടി മൂസ ബേവിഞ്ച (കോണ്‍ട്രാക്ടര്‍), ബഷീര്‍ തൊട്ടി (റിട്ട. ഫാര്‍മസിസ്റ്റ്), അബ്ദുല്‍ സമീര്‍ (അധ്യാപകന്‍, ചട്ടഞ്ചാല്‍ ഹൈസ്‌കൂള്‍), മാഹിന്‍ കല്ലട്ര മാക്കോട് (ബിസിനസ്), ഫസീല. സഹോദരങ്ങള്‍: പി.കെ അസൈനാര്‍, സൈനബ, മിസ്‌രിയ്യ, ഫാത്തിമ, പരേതതരായ പി. മുഹമ്മദ് കുഞ്ഞി ഹാജി, കെ.പി ഇസ്ഹാഖ് ഹാജി, പി.കെ അബദുല്ല, ഐസബി, മറിയ.
Next Story