കോട്ട മുഹമ്മദ്

മൊഗ്രാല്‍: മൊഗ്രാല്‍ കോട്ട ഹൗസില്‍ പരേതനായ കോട്ട ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് കോട്ട(63) അന്തരിച്ചു. മുസ്ലിംലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. നേരത്തെ കരാര്‍ജോലികള്‍ ഏറ്റെടുത്ത് നടത്തിയിരുന്നു. യൂത്ത് ലീഗ് മൊഗ്രാല്‍ ശാഖ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്നു. ആയിഷയാണ് ഉമ്മ. ഭാര്യ: ഫാത്തിമ. മക്കള്‍: ത്വരീഫ്, കാതൂന. മരുമകന്‍: സഹീര്‍ കമ്പാര്‍. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍ കോട്ട, അബൂബക്കര്‍ കോട്ട, ലത്തീഫ് കോട്ട, അബ്ദുല്ല കോട്ട, അബ്ദു, ഖദീജ, ഫാത്തിമ.
Next Story