കൊപ്പളം ഇട്ടല്‍ മുഹമ്മദ്

മൊഗ്രാല്‍: ദഫ്മുട്ട് പരിശീലകനും പരമ്പരാഗത മത്സ്യത്തൊഴിലാളിയും ഐ.എന്‍.എല്‍ പ്രവര്‍ത്തകനുമായ മൊഗ്രാല്‍ കൊപ്പളം ഇട്ടല്‍ ഹൗസില്‍ മുഹമ്മദ്(63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ: സഫിയ. സഹോദരങ്ങള്‍: ഹസൈനാര്‍, അബ്ബാസ് (കുവൈത്ത്), അലി (സൗദി അറേബ്യ), ഹനീഫ് (ഖത്തര്‍), അബൂബക്കര്‍ (സൗദി), ഫാത്തിമ, ആയിഷ, ഖദീജ, സഫിയ, പരേതനായ മൊയ്തീന്‍.
Next Story