കൊക്കടം മൊയ്തീന്‍

മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂര്‍ ബെള്ളൂര്‍ സ്വദേശിയും പെരിയടുക്കയില്‍ താമസക്കാരനുമായ കൊക്കടം മൊയ്തീന്‍ (75) അന്തരിച്ചു. ദാര്‍ഘകാലം ബഹ്‌റൈനിലായിരുന്നു. പിന്നീട് മൊഗ്രാല്‍പുത്തൂരില്‍ ഹോട്ടല്‍ വ്യാപാരം നടത്തിയിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: ഷെരീഫ് (ബഹ്‌റൈന്‍), ശിഹാബ്, സവാദ് (ദുബായ്), അഷ്ഫാന. മരുമക്കള്‍: ഇഖ്ബാല്‍ സിറ്റിസണ്‍നഗര്‍ (ദുബായ്), റഷീദ മാന്യ, ജംഷീദ പൈക്ക. സഹോദരങ്ങള്‍: പരേതരായ അബ്ദുല്ല കൊക്കടം, അബ്ദുല്‍ റഹ്മാന്‍ കൊക്കടം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it