ഖദീജ

പെര്‍ള: മര്‍ത്യയില്‍ താമസിക്കുന്ന പരേതനായ കന്യാന യൂസുഫിന്റെ ഭാര്യ ഖദീജ (76) അന്തരിച്ചു. മക്കള്‍: സുഹറ, ആയിഷ, നഫീസ, ഹമീദ് (റവന്യൂ വകുപ്പ് ജീവനക്കാരന്‍), ഹാജറ, ഉബൈദുല്‍ റഹ്മാന്‍ (മൃഗ സംരക്ഷണ വകുപ്പ് ജീവനക്കാരന്‍), സഫിയ, അബ്ദുല്‍ ജലീല്‍ (പ്രിന്‍സിപ്പാള്‍, എം.പി. ഇന്റര്‍ നാഷണല്‍ സ്‌കൂള്‍, പെരിയഡുക്ക), ഷരീഫ്, ജാബിര്‍ സാദിഖ്. മരുമക്കള്‍: പരേതനായ ആദം, ഇബ്രാഹിം, ഹമീദ, ശാഹുല്‍ ഹമീദ്, ഹഫീല്‍, മിസ്‌രിയ, ജുവൈരീയ, ഖദീജ, ആയിഷത്ത് ഫര്‍ഹാന. സഹോദരങ്ങള്‍: പരേതനായ മുഹമ്മദ് കുഞ്ഞി, ഖദീജുമ്മ, ജമീല, അഹമ്മദ് അലി മാസ്റ്റര്‍, നഫീസ, ആയിഷ, സഫിയ.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it