കരോടി അബൂബക്കര്‍

കോട്ടിക്കുളം: ആലംപാടി സ്വദേശിയും വ്യവസായിയുമായ കരോടി അബ്ദുല്ലയുടെ മകന്‍ കരോടി അബൂബക്കര്‍ (68) അന്തരിച്ചു. ഭാര്യ: സഫിയ. മക്കള്‍: ശരീഫ് (ഖത്തര്‍), സമീര്‍, ശംസീര്‍, ഷഹാന, ഷംന. സഹോദരങ്ങള്‍: സുലൈമാന്‍, ഹുസൈന്‍, ഹമീദ്, ബീഫാത്തിമ, പരേതരായ അഡ്വ. കരോടി അബ്ദുല്‍ ഖാദര്‍, മുഹമ്മദ്, അബ്ദുല്‍ റഹിമാന്‍.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it