കണ്ണന്‍ കുഞ്ഞി

കാഞ്ഞങ്ങാട്: ഉത്തര മലബാര്‍ തീയസമുദായ ക്ഷേത്ര സംരക്ഷണ സമിതി കാഞ്ഞങ്ങാട് മേഖല പ്രസിഡണ്ടും കിഴക്കുംകര പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം പ്രസിഡണ്ടുമായ കോട്ടച്ചേരി ഗാര്‍ഡര്‍ വളപ്പിലെ കണ്ണന്‍ കുഞ്ഞി(70) അന്തരിച്ചു. ഭാര്യ: ഭാനുമതി. മക്കള്‍: നീന, നിശാന്ത്, നിജേഷ്. മരുമക്കള്‍: വിജയന്‍, ശ്യാമ. സഹോദരങ്ങള്‍: പ്രേമ, പരരേതരായ ബാലന്‍, സത്യന്‍, ചന്ദ്രന്‍.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it