കമലാക്ഷി

കാഞ്ഞങ്ങാട്: പെരിയ കായക്കുളത്തെ കമലാക്ഷി(58) അന്തരിച്ചു. ഭര്‍ത്താവ്: മഠത്തില്‍ ശിശുപാലന്‍ (റിട്ട. ജീവനക്കാരന്‍ ആയുര്‍വേദ ആസ്പത്രി). മക്കള്‍: രേവതി (നഴ്‌സ്, കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ പയ്യന്നൂര്‍ ), അര്‍ജുന്‍ (ഫാര്‍മസിസ്റ്റ് സി.എച്ച്. സി പെരിയ). മരുമകന്‍: മഹേഷ് ചാലില്‍ (സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ബംഗളൂരു). സഹോദരങ്ങള്‍: തമ്പായി (കായക്കുളം), സരസ്വതി, കുഞ്ഞികൃഷ്ണന്‍, ഭാസ്‌ക്കരന്‍ (കെ.എം. എസ്.എസ് സംസ്ഥാന പ്രസിഡണ്ട് ഇന്‍ചാര്‍ജ്), രത്‌നാകരന്‍ (മര്‍ച്ചന്റ് നേവി), പുഷ്പവല്ലി (കൃഷി വകുപ്പ് കാസര്‍കോട്), പ്രമീള (പിലിക്കോട്).
Next Story