കല്യാണി

പാലക്കുന്ന്: മലാംകുന്ന് പുത്യക്കൊടിയില്‍ പരേതനായ ബമ്പന്റെ ഭാര്യ കല്യാണി (90) അന്തരിച്ചു. മക്കള്‍: രാമകൃഷ്ണന്‍ (ദുബായ്), സുനന്ദ, പ്രിയ, പരേതരായ ശ്രീധരന്‍, ഗംഗാധരന്‍. മരുമക്കള്‍: പ്രീത, രവീന്ദ്രന്‍, ഷൈലജ, പരേതനായ ഹരീഷന്‍. സഹോദരങ്ങള്‍: നാരായണി (കൊല്ലം മുകര്‍), ലക്ഷ്മി (കൊളവയല്‍), പരേതരായ കോരന്‍, ഭാസ്‌കരന്‍, മാധവി, കാര്‍ത്യായനി, ജാനകി.
Next Story