കല്യാണി

ബദിയടുക്ക: ഉക്കിനടുക്ക കര്യാടിലെ പരേതനായ രാമ വെളിച്ചപ്പാടയുടെ ഭാര്യ കല്യാണി(85) അന്തരിച്ചു. മക്കള്‍: ശേഖര, മഹാലിംഗ, സരോജിനി, ചന്ദ്രാവതി, ഗിരിജ. മരുമക്കള്‍: ചെരിയപ്പു, കൃഷ്ണ വെളിച്ചപ്പാട്, സുന്ദര, പ്രേമ, ജ്യോതി (ബദിയടുക്ക പഞ്ചായത്ത് അംഗം). സഹോദരങ്ങള്‍: കൃഷ്ണ വെളിച്ചപ്പാട്, ജാനകി, പരേതനായ കുഞ്ഞിക്കണ്ണ വെളിച്ചപ്പാട്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it