കെ. വിജയന്‍

പരവനടുക്കം: സി.പി.ഐ പെരുമ്പള ബ്രാഞ്ച് അംഗം പാലിച്ചിയടുക്കത്തെ കെ. വിജയന്‍ (52) അന്തരിച്ചു. പരേതനായ കെ. ചെറിയോന്റെയും കെ. സരോജിനിയുടെയും മകനാണ്. ഭാര്യ: കെ. പ്രസന്ന. മക്കള്‍: പി. നയന, പി. പവിന. സഹോദരങ്ങള്‍: കെ. ശ്യാമള (ബേപ്പ്), കെ. സാവിത്രി (ചാത്തംങ്കൈ), കെ. മോഹനന്‍ (കാസര്‍കോട് എന്റര്‍പ്രൈസസ്), കെ. ബാലകൃഷ്ണന്‍ (രാഹുല്‍ ഏജന്‍സി കാസര്‍കോട്).
Next Story

