കെ.ടി മുഹമ്മദ്

ചെമനാട്: ദീര്‍ഘകാലം കപ്പലില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്ന ചെമനാട് കൊമ്പനടുക്കം കോലാത്തൊട്ടിയിലെ കെ.ടി മുഹമ്മദ് സെയ്‌ലര്‍(81) അന്തരിച്ചു. ഭാര്യ: പരേതയായ ഹലീമ. മക്കള്‍: റഹ്മാന്‍ ചെമനാട് (ഫോട്ടോഗ്രാഫര്‍), സലീം (ഇലക്ട്രീഷ്യന്‍), ശബാന. മരുമക്കള്‍: ജമീല, മിസ്‌രിയ, ബദറുദ്ദീന്‍. സഹോദരങ്ങള്‍: ഖദീജ, ഫാത്തിമ, പരേതനായ ബഷീര്‍ കോലാത്തൊട്ടി.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it