കെ.എസ്. മുഹമ്മദ് കുഞ്ഞി

എരിയാല്‍: എരിയാല്‍ ജമാഅത്ത് മുന്‍ പ്രസിഡണ്ട് എരിയാല്‍ ടൗണിലെ കെ.എസ്. മുഹമ്മദ് കുഞ്ഞി (80) അന്തരിച്ചു. സുലൈമാന്റെ മകനാണ്. ഭാര്യമാര്‍: മറിയം, നഫീസ. മക്കള്‍: സഫിയ, സീനത്ത്, ഫസ്രിയ, ആയിഷ ബാനു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it