കെ. കാര്‍ത്യായനി

പെരിയ: പുല്ലൂര്‍-പെരിയ പഞ്ചായത്ത് മുന്‍ അംഗവും പെരിയ കായക്കുളത്തെ പരേതനായ പി.കെ കൃഷ്ണന്റെ ഭാര്യയുമായ കെ. കാര്‍ത്യായനി (73) അന്തരിച്ചു. മക്കള്‍: ചന്ദ്രിക (അധ്യാപിക, പടന്ന), പി.കെ ജയപ്രകാശ് (മുന്‍ പ്രവാസി), പി.കെ ബാബുരാജ് (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍). മരുമക്കള്‍: പ്രഭാകരന്‍ (റിട്ട. പ്രധാനാധ്യാപകന്‍, പിലിക്കോട്), അജിത, ദിവ്യ. സഹോദരങ്ങള്‍: പത്മനാഭന്‍ കുറ്റിയടുക്കം, പരേതരായ കുഞ്ഞമ്പു, ആലാമി, കണ്ണന്‍, മാധവി.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it