കെ.എ അഹ്മദ്

നായന്മാര്‍മൂല: കാസര്‍കോട് മാര്‍ക്കറ്റ് റോഡില്‍ ദീര്‍ഘകാലം വ്യാപാരിയായിരുന്ന നായന്മാര്‍മൂലയിലെ കെ.എ അഹ്മദ്(78) അന്തരിച്ചു. നേരത്തെ തളങ്കരയിലായിരുന്നു താമസം. ഭാര്യ: സുഹ്‌റ. മക്കള്‍: അസ്ലം, സബാന, സാജി, സാബിത, ഹസീന, സുനൈന, ഷാസിയ. മരുമക്കള്‍: ഹനീഫ് തുരുത്തി, ഇഖ്ബാല്‍ സര്‍ദാര്‍ തളങ്കര, യഹ്‌യ മേല്‍പ്പറമ്പ്, റഫീഖ് ആലംപാടി, റിഫ നെല്ലിക്കുന്ന്, സജ്ജാജ് ചെമ്മനാട്. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അബ്ദുല്ല, പള്ളിയാന്‍, മഹ്മൂദ്, ആയിസാബി മാളിക, ആസിയ കടവത്ത്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it