ഈശ്വര നായക്

എടനീര്‍: കാസര്‍കോട് അശോക് നഗര്‍ സ്വദേശിയും റിട്ട. ട്രഷറി ജീവനക്കാരനുമായ എടനീര്‍ ചൂരിമൂലയില്‍ താമസിക്കുന്ന ഈശ്വര നായക്(78) അന്തരിച്ചു. ഭാര്യ: കെ. ജയന്തി (മുന്‍ ജീവനക്കാരി, കാസര്‍കോട് ഗവ. കോളേജ്, കാസര്‍കോട് അര്‍ബന്‍ ബാങ്ക് ഭരണ സമിതി അംഗം). മകള്‍: കെ. ശ്രീജ (സീനിയര്‍ ക്ലാര്‍ക്ക്, കെ.സി.എം.പി സൊസൈറ്റി വിദ്യാനഗര്‍). മരുമകന്‍: ബി.എന്‍ രാധകൃഷ്ണ (അഡ്മിനിസ്‌ട്രേറ്റര്‍ ബില്ല്യാര്‍ഡ് സ്‌കൂള്‍ മേല്‍പറമ്പ്, വൈസ് പ്രസിഡണ്ട് നെക്രാജെ സഹകരണ ബാങ്ക്).
Next Story








