ഹംസ

ബേക്കല്‍: മൗവ്വലിലെ മരം വ്യാപാരിയും മലപ്പുറം സ്വദേശിയുമായ ഹംസ(70) അന്തരിച്ചു. ഭാര്യ: ആമിന. മക്കള്‍: സൈനബ, അബൂബക്കര്‍ സിദ്ദീഖ്, ഉമ്മു സല്‍മ, നൂര്‍ജഹാന്‍, പരേതനായ മുഹമ്മദ് മുസ്തഫ. മരുമക്കള്‍: ജംഷീദ്, ജമാല്‍, മറിയം. സഹോദരങ്ങള്‍: ഫാത്തിമ. ആയിഷ, മറിയം, കദീജ, ലൈല, റഹ്മത്ത്, സുബൈദ, നബീസ.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it