എച്ച്. പാണ്ഡുരംഗ പൈ

കാഞ്ഞങ്ങാട്: നഗരത്തിലെ ആദ്യകാല പലചരക്ക് മൊത്തവ്യാപാര സ്ഥാപനമായ പച്ചക്കറി സണ്‍സ്, കോട്ടപ്പാറ ശ്രീറാം ട്രേഡേഴ്‌സ് എന്നിവയുടെ സ്ഥാപകന്‍ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപം പൈ നിവാസില്‍ എച്ച്. പാണ്ഡുരംഗ പൈ(75) അന്തരിച്ചു. ഭാര്യ: പദ്മലത പൈ. മക്കള്‍: പ്രിയ ഷേണായ്(കോയമ്പത്തൂര്‍), പ്രശാന്ത് പൈ, പ്രവീണ്‍ പൈ (ഇരുവരും ശ്രീറാം ട്രേഡേഴ്‌സ്, കോട്ടപ്പാറ). മരുമക്കള്‍: ലക്ഷ്മണ്‍ ഷേണായ് (കോയമ്പത്തൂര്‍), നീതു പൈ, ഗൗരി പൈ. സഹോദരങ്ങള്‍: സുശീല കാമത്ത് (മുല്‍ക്കി, കര്‍ണാടക), പുഷ്പ ഷേണായ് (പയ്യന്നൂര്‍), എച്ച്. ത്രിവിക്രം പൈ, എച്ച്. ഗുരുദത്ത് പൈ (ഇരുവരും പച്ചക്കറി സണ്‍സ് കാഞ്ഞങ്ങാട്), പരേതരായ മീനാക്ഷി കാമത്ത്, സക്കുഭായ് കാമത്ത്.
Next Story