ഗോപാലന്‍

കാഞ്ഞങ്ങാട്: രാവണീശ്വരം തണ്ണോട്ട് ചീറുംകോട്ടെ അരീക്കര ഗോപാലന്‍ (72) അന്തരിച്ചു. ഭാര്യ: പരേതയായ കെ. വി നര്‍മദ (പയ്യന്നൂര്‍). മക്കള്‍: ജിവിന്‍ ഗോപാല്‍ (ദുബായ്), ജിവിന ഗോപാല്‍ (മാതമംഗലം). മരുമക്കള്‍: അതുല്യ, സന്ദീപ്. സഹോദരങ്ങള്‍: എ. മാധവി, പരേതരായ എ. കൃഷ്ണന്‍, എ. നാരായണന്‍, എ. വിജയന്‍, കമ്മാടത്തു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it