ഗോപാലകൃഷ്ണ ഭട്ട്

കുംബഡാജെ: ഏത്തടുക്ക കടക്കല്ലുവിലെ കര്‍ഷകന്‍ ഗോപാലകൃഷ്ണ ഭട്ട്(83) അന്തരിച്ചു. ഭാര്യ: സുമതി. മക്കള്‍: ശ്രീരാമ, ഗണരാജ, സരസ്വതി. മരുമക്കള്‍: ലക്ഷ്മി, ശാന്ത കുമാരി, ഹരിപ്രസാദ്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it