ഗംഗ അന്തര്‍ജ്ജനം

കാഞ്ഞങ്ങാട്: പുല്ലൂര്‍ തേക്കത്തില്ലത്തെ ഗംഗ അന്തര്‍ജ്ജനം(84) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാരായണന്‍ തേക്കത്തില്ലത്തായര്‍. മക്കള്‍: വിഷ്ണു തേക്കത്തില്ലത്തായര്‍ (മുന്‍ പെരിയ നമ്പി തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം), ശ്രീദേവി (വാരിക്കാട്). മരുമക്കള്‍: പി. സുനിത, നാരായണന്‍ വാരിക്കാട്ട് തായര്‍. സഹോദരങ്ങള്‍: ഈശ്വരന്‍ പുതിയില്ലം, സരസ്വതി അന്തര്‍ജനം, പരേതനായ സുബ്രഹ്മണ്യന്‍ പുതിയില്ലം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it