ഇ.വി കൃഷ്ണന്‍

പാലക്കുന്ന്: ആറാട്ടുകടവ് ഇല്ലത്തവളപ്പിലെ ഇ.വി കൃഷ്ണന്‍(67) അന്തരിച്ചു. ഭാര്യ: കൗസല്യ. മക്കള്‍: രതീഷ്, രേഷ്മ. മരുമക്കള്‍: ശ്രീജ (വയനാട്), വിജയന്‍ (മാണിമൂല). സഹോദരങ്ങള്‍: മാധവി, കുഞ്ഞിരാമന്‍, കുമാരന്‍, കമലാക്ഷി, ചന്ദ്രന്‍, പരേതയായ ജാനകി.
Next Story