ഇ.എം അബ്ബാസ്

മായിപ്പാടി: വിദ്യാനഗര്‍ മായിപ്പാടി പുതിയപുരയിലെ ഇ.എം അബ്ബാസ് (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഭാര്യ: സൈനബ. മക്കള്‍: നൗഷാദ്, ശിഹാബുദ്ദീന്‍ (ഗള്‍ഫ്), ഹസീന, നൂര്‍ജഹാന്‍, ബുഷ്‌റ, മുംതാസ്, റുക്‌സാന, നാഫിയ. മരുമക്കള്‍: ഷുക്കൂര്‍, സാബിര്‍, നസീര്‍, ഇല്യാസ്, കാസിം, നൗഷാദ്, ഖൈറുന്നിസ. സഹോദരങ്ങള്‍: ഖദീജ ചട്ടഞ്ചാല്‍, മുഹമ്മദ് കുഞ്ഞി, അബൂബക്കര്‍, അബ്ദുല്‍ റഹ്മാന്‍, ഇബ്രാഹിം, അബ്ദുല്‍ ഖാദര്‍, ഉമ്മാലിയുമ്മ, ഫാത്തിമ, സാറ.
Next Story