ഇ.എ. അഹമദ് ഹാജി

എരുതുംകടവ്: ഇ.എ ഹൗസില്‍ ഖത്തീബ് ആമുച്ച എന്ന ഇ.എ. അഹമദ് ഹാജി(82) അന്തരിച്ച. കര്‍ണാടകയിലെ കുന്താപുരം വണ്ടാര്‍ മാവിനകട്ടയില്‍ വ്യാപാരിയായിരുന്നു. പരേതനായ ഖത്തീബ് അബ്ദുല്ലയുടെ മകനാണ്. ഭാര്യ: ബീഫാത്തിമ്മ ഹജ്ജുമ്മ. മക്കള്‍: അബ്ദുല്ല, സക്കീര്‍, സിദ്ദീഖ്, ആസിഫ്, സഫ്‌വാന്‍, സാക്കിര്‍ (എല്ലാവരും ഗള്‍ഫ്), ഹാരിഫ് (കുന്താപുരം), നിസാമുദ്ദീന്‍, ആയിഷ, റസിയ, ഹസീന. മരുമക്കള്‍: എരിയാല്‍ അബ്ദുല്ല, ടി.എന്‍. മൂല മുഹമ്മദ് കുഞ്ഞി, ഇസ്മായില്‍ ബാലടുക്ക. എരുതുംകടവ് ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
Next Story