ഇ.തമ്പായിയമ്മ

മുന്നാട്: മുന്നാട് പുളിയാര്‍കല്ലിലെ പരേതനായ കെ. കുഞ്ഞമ്പുനായരുടെ ഭാര്യ ഇ. തമ്പായി അമ്മ(87) അന്തരിച്ചു. മക്കള്‍: ഇ. ഭാര്‍ഗവി (കാമലം), ഇ. ബാലകൃഷ്ണന്‍ നായര്‍(പുളിയാര്‍കല്ല്), ഇ. ഭാരതി (ഇട്ടക്കാട്), ഇ. രാഘവന്‍ (സി.പി. എം ബേഡകം ഏരിയാ കമ്മറ്റിയംഗം), ഇ. ജാനകി (മണ്ണടുക്കം), ഇ. മോഹനന്‍ (സെക്രട്ടറി, സി.പി.എം മുന്നാട് ലോക്കല്‍ കമ്മറ്റി), ഇ.വേണുഗോപാലന്‍ (സി.പി.എം പുളിയാര്‍കല്ല് ബ്രാഞ്ചംഗം). മരുമക്കള്‍: എം. രത്ന, എം. കുഞ്ഞമ്പു നായര്‍, ജി. ശോഭന, സ്മിത മോഹനന്‍ (ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കുണ്ടംകുഴി), പി. വസന്ത, പരേതരായ മാലിങ്കു നായര്‍, സി. മാധവന്‍ നായര്‍. സഹോദരങ്ങള്‍: കല്യാണി അമ്മ (പെര്‍ളടുക്കം), കാര്‍ത്യായനി, ദാക്ഷായണി അമ്മ (ഇരുവരും കരിച്ചേരി), ജാനകി (കൊളത്തൂര്‍), സാവിത്രി (പാക്കം), പരേതരായ ചെറിയോള്‍ അമ്മ(മലാംകാട്), നാരായണി, മീനാക്ഷി (ഇരുവരും കരിച്ചേരി).