ദേവദാസ് ആള്‍വ

ബദിയടുക്ക: നെക്രാജെ ഹേരൂര്‍ തറവാട് അംഗം നെക്രാജെ ദേവദാസ് ആള്‍വ (80) അന്തരിച്ചു. ഭാര്യ: പരേതയായ പ്രഫുല്ല. മക്കള്‍: ദീരാജ്, ദിവ്യ, അമിത, അജിത് കുമാര്‍. മരുമക്കള്‍: ഹരീഷ്, ഗണേശ്, ശ്രുതി.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it