ദാമോദരന്‍

കരിവെള്ളൂര്‍: പാലക്കുന്നില്‍ നിടുവപ്പുറം റോഡിലെ പഴയ കാല നെയ്ത്തു തൊഴിലാളിയും പൂരക്കളി കലാകാരനുമായിരുന്ന കാരിച്ചീരെ ദാമോദരന്‍ (80) അന്തരിച്ചു. വട്ടക്കുളത്ത് അപ്പുവിന്റെയും കാരിച്ചീരെ ചിരുതയുടെയും മകനാണ്. ഭാര്യ: പുതിയ പുരയില്‍ നാരായണി മക്കള്‍: ശകുന്തള (കുണിയന്‍), അജയന്‍ പി.പി (എ.എസ്.ഐ, എസ്.പി ഓഫീസ് കാസര്‍കോട്), പരേതയായ ഗീത മരുമക്കള്‍: രമേശന്‍ (കുണിയന്‍, കെ.എസ്.ഇ.ബി വെള്ളൂര്‍), വിലീന.
Next Story