Begin typing your search above and press return to search.
ദൈനബി

കാസര്‍കോട്: തളങ്കര സ്വദേശിയും പൊയിനാച്ചിയില്‍ താമസക്കാരനുമായ പരേതനായ അബ്ദുല്‍ ഖാദറിന്റെ ഭാര്യ ദൈനബി(78) അന്തരിച്ചു. മക്കള്‍: അഷ്‌റഫ്, അബ്ദുല്‍ മജീദ് (ദുബായ്), സൈഫുന്നിസ, ശരീഫ് (ബഹ്‌റൈന്‍). മരുമക്കള്‍: മൂസ കാഞ്ഞങ്ങാട്, നജ്മുന്നിസ, ആമിന, റസിയ. സഹോദരങ്ങള്‍: ബീഫാത്തിമ, പരേതരായ അബ്ദുല്‍ ഖാദര്‍ ഹാജി പൊയിനാച്ചി, അബ്ദുല്ല തെരുവത്ത്.
Next Story