സി.കെ കുട്ട്യന്‍

കാഞ്ഞങ്ങാട്: കോടോം-ബേളൂര്‍ പഞ്ചായത്ത് മുന്‍ അംഗവും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടുമായിരുന്ന ഒടയംചാല്‍ മൂത്താടി നരയറിലെ സി. കെ കുട്ട്യന്‍ (86) അന്തരിച്ചു. ഭാര്യ: വെള്ളച്ചി അമ്മ. മക്കള്‍: നാരായണന്‍, രാഘവന്‍, രാധ, രവി, ബിനു. മരുമക്കള്‍: സതീദേവി, ബേബി, ഗീത, ജ്യോതി, പരേതരായ രാമചന്ദ്രന്‍, പ്രീതി. സഹോദരങ്ങള്‍: മാധവി (കോടോത്ത്), നാരായണി (കുറ്റിക്കോല്‍), പരേതരായ കൊട്ടിയമ്മ (ഇടത്തോട് ), കാരിച്ചിയമ്മ (വെള്ളിക്കോത്ത്), യാശോദ (അമ്പലത്തറ).

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it