നൂറ്റിപ്പതിനഞ്ചാം വയസ്സില്‍ അന്തരിച്ചു

മുള്ളേരിയ: മാന്യ മുണ്ടോട് തറവാട് കാരണവര്‍ മുള്ളേരിയ ഗാഡിഗുഡ്ഡെ തല ബൈല്‍ മഠത്തിലെ കൊടിജാല്‍ ചന്തു മണിയാണി 115-ാം വയസ്സില്‍ അന്തരിച്ചു. അറിയപ്പെടുന്ന കര്‍ഷകപ്രമുഖനാണ്. ഭാര്യ: പരേതയായ കാവേരിയമ്മ. മക്കള്‍: സീതമ്മ, നാരായണന്‍, കുഞ്ഞിരാമന്‍, ഗോപാലന്‍, കൃഷ്ണന്‍ ഇരിയണ്ണി(ടൈലര്‍, കാസര്‍കോട്), പരേതനായ കുഞ്ഞിക്കണ്ണന്‍. മരുമക്കള്‍: നാരായണന്‍ മണിയാണി, ലക്ഷ്മി, ഗുലാബി, മീനാക്ഷി, സാവിത്രി, ബിന്ദു ഇരിയണ്ണി, പരേതനായ രാഘവന്‍. മൃതദേഹം പുത്തൂര്‍ കെമ്മിഞ്ചെ കൊടി ജാല്‍ കൊറുങ്കുവിലെ കുടുംബശ്മശാനത്തില്‍ സംസ്‌കരിച്ചു.
Next Story

