സി.എ. മൊയ്തു

കുമ്പള: പഴയകാല പ്രവാസിയും ചേപ്പിനടുക്കം ബദ്രിയ്യ ജമാഅത്ത് മുന്‍ പ്രസിഡണ്ടുമായിരുന്ന കൊടിയമ്മ ചേപ്പിനടുക്കയിലെ പീടിക മൊയ്തു (60) അന്തരിച്ചു. പരേതനായ പീടിക അബ്ദുറഹ്മാന്‍ ഹാജിയുടെയും ഖദീജ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: അസ്മ. മക്കള്‍: അസ്മിന, അന്‍സ്വാബ്. സഹോദരങ്ങള്‍: അബ്ദുല്ല സി.എ., യൂസുഫ് സി.എ, ഇബ്രാഹിം സി.എ, അബൂബക്കര്‍ സി.എ, ഇസ്മായില്‍ സി.എ, മറിയം, നഫീസ.
Next Story